PARISH NEWS
സ്നേഹ സംഗീതം 2017- ഒക്ടോബർ 21, റൂവി പി. സി. ഒ ഹാളിൽ വെച്ച് വൈകിട്ട് 7 ന്

അറബ് സംസ്കാരത്തിന്റെ ഈറ്റില്ലമായ ഒമാന്റെ മണ്ണിൽ 45 വർഷങ്ങൾ പൂർത്തിയാക്കുന്ന മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോൿസ് മഹാ ഇടവക അതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി 2017 ഒക്ടോബർ 21 ന് റൂവി പി. സി. ഒ ഹാളിൽ വെച്ച് വൈകിട്ട് 7 ന് സ്നേഹ സംഗീതം 2017 എന്ന പേരിൽ ഒരു സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ: എം.ജി ശ്രീകുമാറിനോടൊപ്പം കേരളത്തിന്റെ കൊച്ച് വാനമ്പാടി ശ്രേയ ജയദീപ്, ടീനു ടെലൻസ്, പ്രശസ്ത കീബോർഡിസ്റ്റ് അനൂപ് കോവളം എന്നിവരും അണി നിരക്കുന്നു. ഈ സംഗീതോത്സവത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18