PARISH NEWS
യുവജനസംഗമം 2019

മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 വെള്ളിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഒമാനിലെ എല്ലാ ഓർത്തഡോൿസ് ഇടവകകളെയും ഉൾകൊള്ളിച്ചു കൊണ്ട് മഹായിടവകയിൽ വച്ച് യുവജനസംഗമം നടത്തപ്പെടുന്നു. "ക്രിസ്തുവിനെ നോക്കുക" എന്ന ചിന്താവിഷയം ആസ്പദമായി നടക്കുന്ന ക്ലാസ് ഗാല ഹോളി സ്പിരിറ്റ് കാത്തോലിക് ചർച്ച് വികാരി റവ. ഫാ. ജോർജ്ജ് വടക്കോട്ട്‌ നയിക്കും. മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാര ജേതാവ് റവ. ഫാ. സുദാ പോൾ റമ്പാച്ചൻ മുഖ്യാതിഥി ആയിരിക്കും.

പ്രസ്‌തുത സംഗമത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18