PARISH NEWS
മാർ തേവോദോസിയോസ് ക്വിസ് മത്സരം 2022

ഭാഗ്യസ്‌മരണാർഹനായ അഭി . ഡോ. സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം മസ്കറ്റ് മഹാ ഇടവക സംഘടിപ്പിക്കുന്ന ക്വിസ് മത്സരം വെള്ളിയാഴ്ച (28/10/2022) രാവിലെ 11 മണിക്ക് മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു.

8 ഗ്രുപ്പുകള്‍ പങ്കെടുക്കുന്ന മത്സരത്തിന് റവ. ഫാ. സഖറിയ ജോൺ നേതൃത്വം നൽകും.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18