PARISH NEWS
സസ്നേഹം -2023

മാര്‍ച്ച് 31-ന് വൈകിട്ട് 6 മണി മുതല്‍ സെന്റ്‌. തോമസ്‌ ചര്‍ച്ചില്‍* നടക്കുന്ന പരിപാടി, സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ *അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് തിരുമേനി* ഉദ്ഘാടനം ചെയ്യും.

പ്രമുഖ പ്രഭാഷകനും, ഫാമിലി കൌണ്‍സിലറും, കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാനും ജീവകാരുണ്യ മേഖലയിലെ മലയാളികളുടെ സുപരിചിത മുഖവുമായ *ഫാ. ഡേവിസ് ചിറമേല്‍* ആണ് ക്ലാസ്സുകള്‍ നയിക്കുന്നത്. ഡേവിസ് ചിറമേല്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന അവയവദാന പദ്ധതിയെ സംബന്ധിച്ച വിവരണവും അവയവദാന സമ്മതപത്ര സമര്‍പ്പണവും, വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പുസ്തകോത്സവവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18