PARISH NEWS
മാർ തേവോദോസിയോസ് ക്വിസ് മത്സരം 2018

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഭാഗ്യ സ്മരണാർഹനായ അഭി. സ്തെഫനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ഓർമ്മക്കായി നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ അവസാന ഘട്ടം ഈ മാസം 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മഹായിടവകയിൽ വച്ച് നടത്തപ്പെടുന്നു. പ്രാഥമിക ഘട്ടത്തിൽ യോഗ്യത നേടിയ 6 ടീമുകൾ പങ്കെടുക്കുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18