PARISH NEWS
അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മസ്‌ക്കറ്റിൽ

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 116 മത് ഓർമ്മപ്പെരുന്നാളിനും, 46 മത് ഇടവക ദിനാചരണത്തിനും മുഖ്യ കാർമ്മികത്വം വഹിക്കുവാൻ വേണ്ടി മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി ചേർന്ന ത്യശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയെ ഇടവക വികാരി റവ. ഫാ പി. ഓ മത്തായി, അസോ വികാരി റവ. ഫാ. ബിജോയ് വർഗീസ്, ഇടവക കൺവെൻഷന്റെ മുഖ്യ പ്രഭാഷകൻ റവ. ഫാ. പ്രൊഫ. കുര്യൻ ദാനിയേൽ, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്നു സ്വീകരിക്കുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18