PARISH NEWS
സ്വികരണം നൽകി

മസ്‌ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ വിശുദ്ധവാര ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതിന് എത്തിയ മലങ്കര ഓർത്തഡോക്സ് സഭയിലെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ . ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിയെ മസ്‌ക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു , ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു .

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18