വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്
മസ്‌ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ വിശുദ്ധവാര ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ . ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും .