PARISH NEWS
അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി

മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് മഹാ ഇടവകയിലെ വിശുദ്ധ വാര ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയിലെ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിയെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടവക വികാരി റവ . ഫാ. പി. ഓ മത്തായി, അസോ. വികാരി. റവ . ഫാ.ബിജോയി വർഗീസ്, ഇടവക ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വികരിക്കുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18