വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി
മസ്ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ 2019 -2020 വർഷത്തെ വിശുദ്ധവാര ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയിലെ കൊട്ടാരക്കര - പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും