മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസ് (80) കാലം ചെയ്തു. കബറടക്കം ഇന്ന് മൂന്നിന് ഓതറ ദയറായിൽ.