PARISH NEWS
റവ. ഫാ. തോമസ് ജോസ് അച്ചനെ സ്വീകരിച്ചു

മസ്കറ്റ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പുതിയ വികാരിയായി ചുമതല ഏൽക്കുന്ന റവ. ഫാ. തോമസ് ജോസ് അച്ചനെ ഇടവക അസ്സോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, ഇടവക എക്സിക്യൂട്ടീവ്സ് , ഭരണ സമതി അംഗങ്ങളും ,ആദ്ധ്യാമിക സംഘടനാ പ്രതിനിധികളും, ഇടവക അംഗങ്ങളും ചേർന്ന് മസ്ക്കറ്റ് ഇന്റർനാഷണൽ എർപോർട്ടിൽ സ്വീകരണം നൽകി

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18