PARISH NEWS
പരിശുദ്ധ പരുമല തിരുമേനിയുടെ 120- ാ‍ം ഓർമ്മ പെരുന്നാളും 50 -ാ‍ം ഇടവക ദിനാചരണവും വാർഷിക കൺവൻഷനും

പരിശുദ്ധ പരുമല തിരുമേനിയുടെ 120- ാ‍ം ഓർമ്മ പെരുന്നാളും 50 -ാ‍ം ഇടവക ദിനാചരണവും, വാർഷിക കൺവൻഷനും, അഭിവന്ദ്യ സ്തേഫാനോസ് മാർ തെവോദോസ്യോസ് തിരുമേനിയുടെ പതിനഞ്ചാം ഓർമ്മയും അനുസ്മരണവും ഒക്ടോബർ 28 മുതൽ നവംബർ 5 വരെ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ ധാർമികത്വം വഹിക്കുന്നു. വചന ശുശ്രൂഷയ്ക്ക് റവ. ഫാദർ സക്കറിയ ജോൺ (തൃശ്ശൂർ ഭദ്രാസനം) നേതൃത്വം നൽകുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18