ഇടവകയുടെ നാല്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം മാർച്ച് ഒൻപതാംതീയതി
നാല്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം മാർച്ച് ഒൻപതാംതീയതി റൂവി സെന്റ് തോമസ് ചർച്ചിൽ വെച്ച് നടത്തപ്പെടും .സാമുദായിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുക്കും