ഇടവകയുടെ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി 9 നു വൈകിട്ട് 5 മണി മുതൽ
നാവിനു രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളും കണ്ണിനു കുളിർ പകരുന്ന കലാവിരുന്നുകളുമായി മസ്കറ്റ് മഹാ ഇടവക അണിയിച്ചൊരുക്കുന്ന ഫുഡ് ഫിയസ്റ്റ -2018 ഫെബ്രുവരി 9 ന് വൈകിട്ട് 5 മണി മുതൽ 10 വരെ റൂവി ചർച്ച കോമ്പൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.