PARISH NEWS
ഇടവകയുടെ നാ​ല്പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക സ്ഥാ​പി​ത​മാ​യ​ത്തി​ന്‍റെ നാ​ല്പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. 2017 ഓഗസ്ററ് 18 വെള്ളിയാഴ്ച വി. കുർബാനയ്ക്ക് ശേഷം റൂ​വി​ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത​ത്തി​ൽ ്രെ​കെ​സ്ത​വ മി​ഷ​ന​റി​മാ​ർ ന​ട​ത്തു​ന്ന നി​സ്തു​ല സേ​വ​ന​ങ്ങ​ളെ സ്ഥാ​ന​പ​തി പ്ര​കീ​ർ​ത്തി​ച്ചു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18