PARISH NEWS
ഇടകയുടെ 45-മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും , പദ്ധതികളുടെ പ്രഖ്യാപനവും

ഇടവകയുടെ 45-മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും , പദ്ധതികളുടെ പ്രഖ്യാപനവും 2017 ആഗസ്ററ് 18 വെള്ളിയാഴ്ച രാവിലെ 8 . 30 ന് സെൻറ് തോമസ് ചർച്ചിൽ വച്ച് നടത്തപ്പെടും .ഒമാനിലെ ഇന്ത്യൻ അംബാസഡർ മുഖ്യ അതിഥി ആയിരിക്കും.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18