

മസ്‌കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് യുവജന പ്രസഥാനം അതിൻ്റെ നാല്പതാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ജീവകാരുണ്യ പദ്ധതിയിലൂടെ നിർദ്ധനരായ 40 രോഗികൾക്ക് ഡയാലിസിസ്സ് ചെയ്യുവാനുള്ള ധനസഹായം നൽകുന്നു .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .



