OUR ORGANISATIONS NEWS
ജേക്കബ്‌ മാത്യു അച്ചനും കുടുംബത്തിനും ഇടവക യുവജനപ്രസ്ഥാനം നൽകിയ യാത്രയയപ്പ്‌

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിലെ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ബഹുമാനപ്പെട്ട ജേക്കബ്‌ മാത്യു അച്ചനും കുടുംബത്തിനും ഇടവക യുവജനപ്രസ്ഥാനം നൽകിയ യാത്രയയപ്പ്‌ സമ്മേളനത്തിൽ നിന്നും.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18