യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായി ക്രമീകരിച്ച ഫുഡ് സെയിലിന്റെ ഉദ്ഘാടനം
മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായി ക്രമീകരിച്ച ഫുഡ് സെയിലിന്റെ ഉദ്ഘാടനം മുൻ ഭദ്രാസന കൗൺസിൽ മെമ്പർ ശ്രീ. മാമ്മൻ ജോർജിനു നൽകിക്കൊണ്ട് ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിർവഹിക്കുന്നു.