OUR ORGANISATIONS NEWS
മർത്ത മറിയ വനിതാ സമാജത്തിന്റെ 2017-18 വർഷത്തെ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം

മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിലെ മർത്ത മറിയ വനിതാ സമാജത്തിന്റെ 2017-18 വർഷത്തെ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം സന്ധ്യാ നമസ്ക്കാരത്തിനുശേഷം ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. അസോ. വികാരി ഫാ. ബിജോയി വർഗ്ഗിസ്‌, സമാജത്തിന്റെ 2017-18 വർഷത്തെ എക്സിക്കുട്ടീവ് ശ്രീമതി. ഗ്രേസി മാത്യു, ശ്രീമതി. സാറാമ്മ ജോസഫ്, ശ്രീമതി. അനു വിൽസൻ, ഇടവകയുടെ ട്രസ്റ്റി ശ്രീ. ജോസഫ് വർഗ്ഗിസ് (ബിജു പരുമല), കോ. ട്രസ്റ്റി ശ്രീ. ജാബസൺ വർഗ്ഗിസ്, സെക്രട്ടറി ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റിൽ, സമാജത്തിന്റെ ഗൾഫ് റീജിയൻ സെക്രട്ടറി ശ്രീമതി. മോളി എബ്രഹാം, ഒമാൻ സോണൽ സെക്രട്ടറി ശ്രീമതി. ലാലി ജോർജ്, സഭാ മാനേജിങ് കമ്മറ്റി അംഗം ശ്രീ. ഗീവർഗിസ് യോഹന്നാൻ, ഭദ്രാസന കൗൺസിൽ ശ്രീ. ബോബൻ മാത്യു തോമസ്, ഇടവകയുടെ 2017-18 വർഷത്തെ എക്സിക്കുട്ടീവ് അംഗംങ്ങളും സന്നിഹിതരായിരുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18