OUR ORGANISATIONS NEWS
യുവജനപ്രസ്‌ഥാനത്തിന്റെ ഒമാൻ മേഖല ഭാരവാഹികൾക്ക് അനുമോദനങ്ങൾ

മസ്‌ക്കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ മേഖലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാല സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി വികാരി റവ. ഫാ. തോമസ് ജോസ്നും, മേഖലാ കോ - ഓർഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക അംഗവും യുവജനപ്രസ്‌ഥാനം വൈസ് പേഴ്‌സിഡന്റുമായ ശ്രീ ബിജു ജോൺ കൊന്നപ്പാറക്കും മസ്‌ക്കറ്റ് മഹായിടവകയുടെ ആശംസകൾ നേരുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18