OUR ORGANISATIONS NEWS
മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ 2019 – 20 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 26/04/2019 വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം മലങ്കര സഭയിലെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി.എബ്രാഹാം മാർ ഏപിഫാനിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി ഫാ. പി. ഒ. മത്തായി,അസോ. വികാരി ഫാ. ബിജോയി വർഗ്ഗിസ്, സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ ഇടവകയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18