OUR ORGANISATIONS NEWS
യുവജനപ്രസ്ഥാനം അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 മുതല്‍ പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ 81-ാമത് അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെ പരുമലയില്‍ നടക്കും. സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. "തീര്‍ത്ഥാടന വീഥികള്‍" എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 29 ന് വൈകുന്നേരം 3.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. രജിസ്ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 500/- രൂപ ആയിരിക്കും.

കൂടൂതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 0481 2583997, 9496367840

Email- indianocym@gmail.com

Website- www.ocymonline.org

Registration Form - annual-conference-2017.pdf

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18