

എട്ടു നോമ്പിനോടനുബന്ധിച്ചുള്ള വചന ശുശ്രുഷക്ക് നേതൃത്വം നൽകുന്നതിന് എത്തിയ ഫാ . ജോജി കെ ജോയി , ഫാ . മോഹൻ ജോസഫ് എന്നിവരെ മസ്‌ക്കറ്റ് ഇന്റർ നാഷണൽ എയർപ്പോർട്ടിൽ വികാരി ഫാ .ജേക്കബ് മാത്യു, ഇടവക ഭാരവാഹികൾ ,യുവജനപ്രസ്ഥാനം ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വികരിക്കുന്നു



