CHURCH NEWS
ഫാദർ ഉഴുന്നാലിനെ മോചിപ്പിച്ചതിൽ സന്തോഷവും ആശ്വാസവും: പ. കാതോലിക്കാ ബാവ

കോട്ടയം: ഫാദർ ടോം ഉഴുന്നാലിനെ മോചിതനാക്കിയതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് പ.ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പറഞ്ഞു.

ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് നന്ദി അർപ്പിക്കുന്നുവെന്നും, ഇതിനായി പരിശ്രമച്ചവരെ അഭിനന്ദിക്കുന്നുവെന്നും ബാവ പറഞ്ഞു.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18