CHURCH NEWS
കല്‍ക്കൊടിമരത്തിന്റെ കൂദാശ നിര്‍വഹിച്ചു.

പരുമല സെമിനാരിയില്‍ പുതുതായി നിര്‍മ്മിച്ച കല്‍ക്കൊടിമരത്തിന്റെ കൂദാശ പരിശുദ്ധ കാതോലിക്കാബാവ നിര്‍വഹിച്ചു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.സഖറിയാ മാര്‍ അന്തോണിയോസ്, അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, കെ.വി.ജോസഫ് റമ്പാന്‍, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18